Fincat

ഇന്നത്തെ സ്വർണവില അറിയാം

കൊച്ചി: തുടർച്ചയായി മൂന്ന് ദിവസമായി ഉണ്ടായ വർധനവിന് ശേഷം സ്വർണവില ഇന്ന് കുറഞ്ഞു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ വില. പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയുമായിരുന്നു. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 36,000 ആയി.

1 st paragraph

തുടർച്ചയായി മൂന്ന് ദിവസം വിലയില്‍ മാറ്റമില്ലാതെ നിന്ന സ്വര്‍ണ വില ചൊവ്വാഴ്ച കുറയുകയും പിന്നീടുള്ള ദിവസങ്ങളിൽ കൂടുകയുമായിരുന്നു. 35,840 രൂപയായിരുന്നു ബുധനാഴ്ച ഒരു പവൻ സ്വർണത്തിന്‍റെ വില.

2nd paragraph

ജൂലൈ 20, 16 തീയതികളിലും സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. സ്വർണവില പവന് 36200 രൂപയായിരുന്നു ഈ ദിവസങ്ങളിലെ വില. ഈ മാസം ഒന്നാം തീയതിയാണ് സ്വർണവില ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയത്. എന്ന് 35200 രൂപയായിരുന്നു പവന് വില.