Fincat

പൊന്നാനി കുറ്റിപ്പുറം ബൈപ്പാസ് റോഡിൽ ടാങ്കർ ലോറി പാടത്തേക്ക് മറിഞ്ഞു

നരിപ്പറമ്പ്: പൊന്നാനി കുറ്റിപ്പുറം ബൈപാസിൽ, ചമ്രവട്ടം പാലത്തിൽ നിന്നും ബൈപ്പാസിലേക്ക് കയറുന്ന ജംഗ്ഷൻ നരിപ്പറമ്പിലെ ഇന്ത്യൻ ബേക്കറിയുടെ സമീപത്തെ പാടത്തേക്കാണ് നിയന്ത്രണം വിട്ട KL 10 AX 2751 ടാങ്കർ ലോറി മറിഞ്ഞ് അപകടമുണ്ടായത്.

1 st paragraph

അപകടത്തിൽ ആർക്കും പരിക്കില്ല. നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് ടാങ്കർ ഉയർത്താനുള്ള ശ്രമത്തിലാണ്. അതിനാൽ അതു വഴിയുള്ള വാഹനയാത്രക്കാർ ശ്രദ്ധിക്കുക.

2nd paragraph