എസ് എസ് എൽ സി പ്ലസ്ടു വിജയികൾക്ക് അനുമോദനം
താനൂർ : എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥിനികളെ നാഷണൽ വിമൻസ് ഫ്രണ്ട് (NWF)താനൂർ ഡിവിഷൻ കമ്മറ്റി ഉപഹാരം നൽകികൊണ്ട് അനുമോദിച്ചു,

ജില്ലാ കമ്മറ്റി അംഗം അസ്മ ഉസ്മാൻ,ഡിവിഷൻ പ്രസിഡന്റ് റസീന ഇബ്രാഹിം, സെക്രട്ടറി ഫസീല നാസർ എന്നിവരുടെ നേതൃത്വത്തിലാണ് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥിനികളെ വീടുകളിൽ പോയി അനുമോദിച്ചത്,
