Main Banner

ഹംസ കൂട്ടായ്മ ധീരരായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു


മലപ്പുറം : കരിങ്കല്‍ ക്വാറിയില്‍ മുങ്ങിതാഴ്ന്ന ആറുവയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരങ്ങളായ 12 കാരി ഫാത്തിമസിയയേയും ഏഴുവയസുകാരന്‍ മിദ്‌ലുജിനെയും  ഹംസ കൂട്ടായ്മ കുട്ടികളുടെ വീട്ടിലെത്തി അനുമോദിച്ചു.

കരിങ്കല്‍ ക്വാറിയില്‍ മുങ്ങിതാഴ്ന്ന ആറുവയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരങ്ങളായ 12 കാരി ഫാത്തിമസിയയേയും ഏഴുവയസുകാരന്‍ മിദ്‌ലുജിനെയും ഹംസ കൂട്ടായ്മ കുട്ടികളുടെ വീട്ടിലെത്തി അനുമോദിക്കുന്നു
1 st paragraph

ലൗവ് ലി ഹംസ ഹാജിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ പ്രവര്‍ത്തകരാണ് അഭിനന്ദിച്ചത്.

2nd paragraph