ഹംസ കൂട്ടായ്മ ധീരരായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
മലപ്പുറം : കരിങ്കല്‍ ക്വാറിയില്‍ മുങ്ങിതാഴ്ന്ന ആറുവയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരങ്ങളായ 12 കാരി ഫാത്തിമസിയയേയും ഏഴുവയസുകാരന്‍ മിദ്‌ലുജിനെയും ഹംസ കൂട്ടായ്മ കുട്ടികളുടെ വീട്ടിലെത്തി അനുമോദിച്ചു.

ലൗവ് ലി ഹംസ ഹാജിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ പ്രവര്‍ത്തകരാണ് അഭിനന്ദിച്ചത്.
പ