കൊളാടി ഗോവിന്ദൻകുട്ടി ചരമവാർഷികദിനം കോതമുക്കിൽ സമുചിതമായി ആചരിച്ചു..
പൊന്നാനി: ആഗസ്റ്റ് 13 സഖാവ്കൊളാടി ഗോവിന്ദൻകുട്ടി ചരമവാർഷികദിനം കോതമുക്കിൽ സമുചിതമായി ആചരിച്ചു.. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടന്ന പ്രഭാതഭേരിക്കും, പുഷ്പാർച്ചനക്കും ശേഷം കോതമുക്കിൽ പ്രഭാത് ബുക്ക്സ് ഒരുക്കുന്ന പുസ്തകമേളയുടെ ആകർഷകമായ സ്കീം ജില്ലാതല ഉദ്ഘാടനം പുസ്തക കിറ്റ് സലാം മലാംകുളത്തേലിന് നൽകിക്കൊണ്ട് CPI മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് നിർവ്വഹിച്ചു.

അജിത് കൊളാടി, പി.പി.ഹനീഫ, എ.കെ. ജബ്ബാർ, ടി.അബ്ദു, ടി.കെ.ഫസലുറഹ്മാൻ, ഷാജിറ മനാഫ്, ഷാഫി തവയിൽ, എ.കെ.സുബൈർ, ബാലൻ ചെറോമൽ സംസാരിച്ചു..പ്രഭാത് ബുക്കുകളുടെ കിറ്റ് തുടക്കം കുറിച്ച് പൊന്നാനി പ്രഭാത് ബുക്കുകളുടെ കിറ്റ് ജില്ലാതല ഉദ്ഘാടന സലാം മലാംകുളത്തിലെൻ നൽകിക്കൊണ്ട് സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് നിർവഹിച്ചു
