അയ്യങ്കാളി സർവീസ് സൊസൈറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മലപ്പുറം: അയ്യങ്കാളി സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലളിതമായ ചടങ്ങുകളോടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു എടയൂരിൽ സംസ്ഥാന പ്രസിഡണ്ട് കെ മണികണ്ഠനും ഊരകത്ത് ജനറൽ സെക്രട്ടറി എപി ഉണ്ണിയും ദേശീയ പതാക ഉയർത്തി എപി ശ്രീശൻ സിപി അനൂപ് എന്നിവർ നേതൃത്വം നൽകി

എടവണ്ണയിൽ എംകെ നാരായണനും എടപ്പാളിൽ എംപി ജിജി തും പതാക ഉയർത്തി തവനൂർ മണ്ഡലം കമ്മിറ്റി നടത്തിയ ചടങ്ങിൽ പ്രസിഡണ്ട് രണ്ട് ഇ കെ കൃഷ്ണദാസ് പതാക ഉയർത്തി ശശി വേലായുധൻ പ്രകാശൻ ഭരതൻ ഷാജി ശേഖരൻ വിഷ്ണു വിഷ്ണു കണ്ണൻ എന്നിവർ നേതൃത്വം നൽകി കാലടി പഞ്ചായത്ത് കമ്മിറ്റി നരിപ്പറമ്പ് സെൻററിൽ നടത്തിയ പരിപാടിയിൽ സുനിൽ ബാബു ദേശീയ പതാക ഉയർത്തി വന്ദേമാതരവും ജനഗണമനയും സ്വാതന്ത്ര്യ ദിന ചടങ്ങിൽ ആലപിച്ചു