മലബാറില്‍ കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കണം
മലപ്പുറം : മലബാറില്‍ കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഡിഎഫ് പ്രതിനിധികള്‍ മലപ്പുറം എംഎല്‍എ പി ഉബൈദുള്ളക്ക് നിവേദനം നല്‍കി.

മലബാര്‍ ഡവലപ്‌മെന്റ് ഫോറം സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം അഡ്വ. എ ഫസീലയുടെ നേതൃത്വത്തില്‍ . അഡ്വ. പറവത്ത് കുഞ്ഞി മുഹമ്മദ്, അഡ്വ.നാസര്‍ ഇഖ്ബാല്‍, അഡ്വ.റജീന എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.