Fincat

മില്ലത്ത് സ്വന്താനം കമ്മിറ്റി ഓണക്കിറ്റ് വിതരണം നടത്തി

മഞ്ചേരി: മുനിസിപ്പാലിറ്റിയിലെ വട്ടപ്പാറ മില്ലത്ത് സാന്ത്വനം കമ്മിറ്റി നടത്തുന്ന പതിനാറമത് മില്ലത്ത് സാന്ത്വനം ഓണക്കിറ്റ് വിതരണം ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി നാസർകോയ തങ്ങൾ ഉൽഘാടനം ചെയ്തു. വട്ടപ്പാറയിലെ നാന്നൂറിലധികം കുടുംബങ്ങൾക്കാണ് ഓണക്കിറ്റ് വിതരണം ചെയ്തത്.

1 st paragraph

പരിപാടിയിൽ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡറ്റ് ഷംസീർ കരുവൻതുരുത്തി, സ്റ്റുഡൻസ് ലീഗ് സംസ്ഥാന പ്രസിഡണ്ട് എം.എൻ മഷ്ഹൂദ്, ഐഎൻഎൽ സംസ്ഥാന കമ്മിറ്റി മെമ്പർ പികെഎസ് മുജീബ് ഹസൻ .ഐഎൻഎൽ ജില്ലാ സെക്രട്ടറി ഖാലിദ് മഞ്ചേരി ,കെ .പി ഇബ്രാഹിം ഹാജി ,അലവി മാര്യാട്, നഗരസഭ കൗൺസിലർ മുഹമ്മദലി, മുഹമ്മദാലി മാസ്റ്റർ, വി.എം ഫിറോസ്, സാലിം മഞ്ചേരി,റഹിം വട്ടപ്പാറ, സിദ്ദീഖ് ഉള്ളാടം കുന്ന് .ജില്ലയിലെ പ്രമുഖ നേതാകൾ പങ്കെടുത്തു.