Fincat

ഓണക്കിറ്റ് ഓണം കഴിഞ്ഞും വാങ്ങാം ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഓണത്തിന് ശേഷവും ഓണക്കിറ്റ് വാങ്ങാന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗകര്യമുണ്ടായിരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. ഇന്നലെ വരെ 61ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കി. ഇന്നത്തോടെ അത് 70ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷ.

1 st paragraph

ചില വ്യാപാരികള്‍ ഓണക്കിറ്റിനെതിരേ പ്രചാരണം നടത്തുന്നുണ്ടെന്നും അനവാശ്യവിവാദങ്ങള്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യമന്ത്രി സ്വന്തം നാടായ നിറമണ്‍കരയിലെ റേഷന്‍കടയില്‍ നിന്ന് ഓണക്കിറ്റ് വാങ്ങി.

2nd paragraph