Main Banner

വിവാഹം ഉറപ്പിച്ച യുവഡോക്ടർ പൊള്ളലേറ്റു മരിച്ച നിലയിൽ

അരീക്കോട്: വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവഡോക്ടർ മരിച്ചു. വിമുക്ത ഭടൻ കൊഴക്കോട്ടൂർ മങ്ങാട്ടുപറ ബൻ ഷൗക്കത്തലിയുടെ മകൾ ഷാഹിദ (24)യാണു മരിച്ചത്.

1 st paragraph

28ന് വിവാഹം നടക്കാനിരിക്കു കയായിരുന്നു. ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ ഷാഹിദ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരു ന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

2nd paragraph

കോഴിക്കോട് മെഡിക്കൽ കോളജിൽ ബിഡിഎസ് പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുകയായിരുന്നു. ഉമ്മ സൈനബ. സാഹോദരങ്ങൾ ശബീർ അലി, ശരീഫ, പരേതനായ ശാഹിദ് അലി.