Fincat

മൈസൂരു കൂട്ടബലാൽസംഗക്കേസ് തമിഴ്‌നാട്ടിൽ നിന്നും പ്രതികളെ കസ്‌റ്റഡിയിലെടുത്തതായി സൂചന


മൈസൂരു: ചാമുണ്ഡി ഹിൽസിൽ എം‌ബിഎ വിദ്യാർത്ഥിനിയെ ക്രൂരമായി കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ നാല് പ്രതികൾ പിടിയിലെന്ന് സൂചന. ‘ഓപ്പറേഷൻ’ വിജയിച്ചെന്ന് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു.

1 st paragraph

തമിഴ്‌നാട്ടിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് സൂചന. ഇതിന്റെ വിശദവിവരങ്ങൾ ഇന്ന് രണ്ടുമണിക്ക് മാദ്ധ്യമങ്ങളെ അറിയിക്കുമെന്ന് അരഗ ജ്ഞാനേന്ദ്ര അറിയിച്ചു.

2nd paragraph