Browsing Tag

Students children teachers principal

സ്വാതന്ത്ര്യാമൃതം 2022 സപ്തദിന സഹവാസ എൻ.എസ്.എസ്.ക്യാമ്പ് തുടങ്ങി.

അലത്തിയൂർ: ഈ വർഷത്തെ കെ.എച്ച്.എം.എച്ച്.എസ്.എസ്.ആലത്തിയൂരിൽ ആഗസ്റ്റ് 12 മുതൽ 18 വരെ എൻ.എസ്.ക്യാമ്പ് ഉദ്ഘാടനം വി.വി. ബെന്നി ഡി.വൈ.എസ്.പി.നിർവഹിച്ചു .ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് കെ.പി.ഷംസുദ്ധീൻ അധ്യഷത വഹിച്ചു. യുവകലാകാരൻ വിനോദ്

വിദ്യാർത്ഥികളുടെ എക്സിബിഷനും ഫാൻസി ഡ്രസ്സ്‌ മത്സരവും സംഘടിപ്പിച്ചു.

തൃപ്രങ്ങോട്: സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് ആലത്തിയൂർ മലബാർ വാൾഡോർഫ് സ്കൂളിൽ വിദ്യാർത്ഥികളുടെ എക്സിബിഷനും ഫാൻസി ഡ്രസ്സ്‌ മത്സരവും സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമര കാലത്തെക്കുറിച്ചുള്ള ഓർമ്മകളുടെ പുനരാവിഷ്കാരം കുട്ടികളിൽ

ഒരു ബഞ്ചിൽ രണ്ട് കുട്ടികൾ, ഉച്ചഭക്ഷണത്തിന് പകരം അലവൻസ്, സ്‌കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മാർഗരേഖ…

തിരുവനന്തപുരം : നവംബർ ഒന്നിന് സ്‌കൂൾ തുറക്കുമ്പോൾ കൊവിഡ് നിയന്ത്രിക്കുന്നതിനായി കൈക്കൊള്ളേണ്ട കരട് മാർഗരേഖ തയ്യാറായി. സ്‌കൂളുകളിൽ ക്ലാസെടുക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി സൂചന നൽകി. ഇതു പ്രകാരം ക്ലാസിൽ ഒരു

മൈസൂരു കൂട്ടബലാൽസംഗക്കേസ് തമിഴ്‌നാട്ടിൽ നിന്നും പ്രതികളെ കസ്‌റ്റഡിയിലെടുത്തതായി സൂചന

മൈസൂരു: ചാമുണ്ഡി ഹിൽസിൽ എം‌ബിഎ വിദ്യാർത്ഥിനിയെ ക്രൂരമായി കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ നാല് പ്രതികൾ പിടിയിലെന്ന് സൂചന. 'ഓപ്പറേഷൻ' വിജയിച്ചെന്ന് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. തമിഴ്‌നാട്ടിൽ നിന്നാണ് ഇവരെ

ന്യൂനപക്ഷ സ്കോളർഷിപ്, സർക്കാർ നടപടി വഞ്ചനാപരം: ഇ.ടി. മുഹമ്മദ് ബഷീർ എംപി

ന്യൂനപക്ഷ സ്കോളർഷിപ് സംബന്ധിച്ച് കേരള ഗവണ്മെന്റ്ന്റെ തീരുമാനം തികച്ചും വഞ്ചനപരവും അതിനോട് യോജിക്കാൻ കഴിയില്ലെന്നും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീർ. എംപി പറഞ്ഞു. മുസ്ലിം…

എസ്.എസ്.എല്‍.സി മലപ്പുറം ജില്ലയില്‍ റെക്കോര്‍ഡ് വിജയം 99.39 വിജയശതമാനം

കോവിഡ് പ്രതിസന്ധിക്കിടയിലും 2020-21 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മലപ്പുറം ജില്ലയില്‍ റെക്കോര്‍ഡ് വിജയശതമാനം. 99.39 ശതമാനമാണ് വിജയം. സംസ്ഥാനത്ത് എല്ലാ വിഷയത്തിലും ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയവരും ഏറവും കൂടുതല്‍…

ഭാരതപ്പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു

എടപ്പാൾ: കുറ്റിപ്പുറം കെൽട്രോൺ കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. എടപ്പാൾ വൈദ്യർമൂല സ്വദേശി തിയ്യത്ത് വളപ്പിൽ ശുഹൈബ് (15) ആണ് മരിച്ചത്. ദാറുൽ ഹിദായ സ്കുളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. വ്യാഴാഴ്ച്ച 3.30 ഓടെയാണ് സംഭവം.…

സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതില്‍ അവ്യക്തത…