ഏഴുവയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
അടിമാലി: ഏഴുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുരിശുപാറയിൽ ആനവിരട്ടി ഓണേലിൽ അരുണിനെ (അപ്പു -21) ആണ് അടിമാലി സിഐ സുധീറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ചെയ്തത്.

പോക്സോ നിയമപ്രകാരമാണ് കേസ്. വാടകവീട്ടിൽ വച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.