Fincat

റാസല്‍ഖൈമയില്‍ ജോലി സ്ഥലത്തുവെച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ ജോലി സ്ഥലത്തുവെച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് സ്വദേശി അപ്പുക്കുട്ടന്‍ (57) ആണ് മരിച്ചത്.

1 st paragraph

ജോലി സ്ഥലത്ത് സാധനങ്ങള്‍ ഉയര്‍ത്താന്‍ ഉപയോഗിച്ചിരുന്ന ഫോര്‍ക്ക് ലിഫ്റ്റ് ഇടിച്ചുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ 27 വര്‍ഷമായി ഫോര്‍ക്ക് ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു മരണപ്പെട്ട അപ്പുക്കുട്ടന്‍.

2nd paragraph