Browsing Tag

Pravasi KMCC foringers passengers travalers public people’s labour’s employees workers

പ്രവാസി മലയാളി യുവാവ് താമസ സ്ഥലത്തു തൂങ്ങി മരിച്ച നിലയിൽ

റിയാദ്: സൗദി അറേബ്യയിൽ മലയാളി യുവാവിനെ താമസ സ്ഥലത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റിയാദിന് സമീപം അൽഖർജിൽ കലാകായിക രംഗത്തെ സജീവസാന്നിധ്യം പാലക്കാട് പട്ടാമ്പി വാരണാംകുർശ്ശി സ്വദേശി കുഞ്ഞു മുഹമ്മദ് എന്ന കുഞ്ഞു (33) ആണ് മരിച്ചത്.

ഷാര്‍ജയില്‍ മലയാളി യുവാവ് കടലില്‍ മുങ്ങിമരിച്ചു

ഷാര്‍ജ: മലയാളി യുവാവ് ഷാര്‍ജ ഹംരിയ കടലില്‍ മുങ്ങിമരിച്ചു. ഗുരുവായൂര്‍ സ്വദേശി മുഹമ്മദ് എമിലാണ് (24) മരിച്ചത്. ഫുജൈറയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഏഴ് മാസമായി ജോലി ചെയ്യുകയാണ്. ബുധനാഴ്ച പുലര്‍ച്ചെ കുടുംബാംഗങ്ങളോടൊപ്പം ഹംരിയ

യാത്രക്കാരെത്തുന്നതിന് മുമ്പേ ഖത്തറിലേക്ക് പോകേണ്ടിയിരുന്ന വിമാനം പോയി

തിരുവനന്തപുരം; വിമാനത്താവളത്തിൽ യാത്രക്കാരെത്തുന്നതിന് മുമ്പേ വിമാന സർവീസ് നടത്തിയതായി പരാതി. യാത്രക്കാരെത്തുന്നതിന് മണിക്കൂറുകൾ മുമ്പ് തന്നെ വിമാനം പോയതിനെ തുടർന്ന് വിമാനത്താവളത്തിലെത്തിയവർ പ്രതിഷേധം രേഖപ്പെടുത്തി. രാവിലെ 10.10ന്

കരിപ്പൂരിൽ റൺവേ നീളം കുറയ്ക്കില്ല

കരിപ്പൂര്‍: വിമാനത്താവളത്തിന്റെ റണ്‍വേ യുടെ നീളം കുറക്കില്ല. റണ്‍വേ നീളം കുറക്കാനുളള നടപടി റദ്ദ് ചെയ്ത് എയർപോർട്ട് അതോറിറ്റി ഉത്തരവിറക്കി. പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. റൺവേ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ

റിയാദിൽ പത്ത്കോടി തട്ടിയെടുത്ത് പ്രവാസി മലയാളിയായ അധ്യാപകൻ മുങ്ങി; പരാതിയുമായി സുഹൃത്തുക്കൾ

സൗദി: റിയാദിൽ പത്തുകോടി തട്ടിയെടുത്ത് പ്രവാസി മലയാളിയായ അധ്യാപകൻ മുങ്ങിയതായി പരാതി. റിയാദിലെ സ്വകാര്യ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശി അൽതാഫ് എന്നയാളാണ് പണവുമായി മുങ്ങിയതെന്ന് തട്ടിപ്പിനിരയായ സുഹൃത്തുക്കൾ പറഞ്ഞു.

കരിപ്പൂർ വിമാനത്താവള റൺവേയുടെ നീളം കുറക്കാനൊരുങ്ങി എയർപോർട്ട് അതോറിറ്റി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള റൺവേയുടെ നീളം കുറക്കാനൊങ്ങി എയർപോർട്ട് അതോറിറ്റി. റൺവേ സുരക്ഷാ മേഖല വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുസംബന്ധിച്ച് എയർപോർട്ട് അതോറിറ്റി എയർപോർട്ട് ഡയറക്ടർക്ക് കത്തയച്ചു. റൺവേയുടെ നീളം

കരിപ്പൂരിൽ വൻ സ്വർണവേട്ട; അഞ്ച് യാത്രക്കാരിൽ നിന്നായി 3.71 കോടി രൂപയടെ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്നായി 7.5 കിലോ സ്വർണം പിടികൂടി. 3.71 കോടി രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്.ലഗേജ് കൊണ്ട് വരുന്ന കാർഡ് ബോർഡ് പെട്ടിയുടെ ചട്ടക്കുള്ളിൽ സ്വർണമൊളിപ്പിച്ചു

കരിപ്പൂരിൽ മലദ്വാരത്തിലൂടെ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് എയർ ഇന്റലിജൻസ് വിഭാഗം അബുദാബിയിൽ നിന്ന് എയർ അറേബ്യ 3 എൽ 121 വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശിയായ ഫൈറൂസ് എന്ന യാത്രക്കാരനിൽ നിന്നുമാണ് മലാശയത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 779 ഗ്രാം സ്വർണം പിടികൂടിയത്. സ്വർണത്തിന്

ഇന്ധന വില വീണ്ടും കൂട്ടി

കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോൾ വില 110 രൂപ 70 പൈസയും ഡീസലിന്-104 രൂപ 13 പൈസയുമായി.

വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; തിരൂരങ്ങാടി സ്വദേശിയായ ട്രാവൽസ് ഉടമ പോലീസിന്റെ പിടിയിൽ

ചേലക്കര : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരിൽനിന്ന് പണം തട്ടിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി മമ്പുറം തോട്ടിങ്ങൽ മുഹമ്മദാ (കുഞ്ഞൂട്ടി-60) ണ് അറസ്റ്റിലായത്. ചേലക്കര രാജ്പ്രഭ ആർക്കേഡിൽ റഹനാസ് എന്ന