യുവാവ് വെള്ളത്തിൽ മുങ്ങി മരിച്ചു
കൊടിഞ്ഞി: സെൻട്രൽ ബസാർ പരേതരായ കൊളത്തൂർ (കണ്ടാത്ത്) അബ്ദുൽ കരീം (ബാപ്പു)- റുഖിയ ദമ്പതികളുടെ മകൻ യാസിർ (37) ആണ് മരിച്ചത്.

രാവിലെ വട്ടച്ചിറയിലേക്ക് പറമ്പിലേക്ക് ബന്ധുക്കളോടൊപ്പം കുറൂൽ വയലിലൂടെ പോകുമ്പോൾ വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു.
സഹോദരിമാർ: ഹാജറ, സുബൈദ