Main Banner

മമ്മൂട്ടി ചിത്രം ‘പുഴു’ ഫസ്റ്റ് ലുക്ക് പുറത്ത്

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുഴു’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. കൈയ്യില്‍ തോക്കുമായുള്ള മമ്മൂട്ടിയുടെ പോസ്റ്ററാണ് എത്തിയിരിക്കുന്നത്. നവാഗതയായ രതീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.

1 st paragraph

ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത് നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലുള്ളത്. കാമറ തേനി ഈശ്വറാണ്.

2nd paragraph