വിദ്യാർത്ഥിയുടെ ആത്മഹത്യ: അധ്യാപകൻ അറസ്റ്റിൽ

കാസർകോട്: കാസർകോട് മേൽപ്പറമ്പിൽ ഏട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ. ആദൂർ സ്വദേശി ഉസ്മാനാണ് മുംബൈയിൽ നിന്ന് അറസ്റ്റിലായത്.

അധ്യാപകനെതിരെ പോക്സോ, ആത്മഹത്യാ പ്രേരണ, ജുവനൈസ് പോലീസ് വകുപ്പ് പ്രകാരമുള്ള വകുപ്പുകളാണ് അധ്യാപകനെതിരെ ചുമത്തിയത്. ഈ മാസം ഏട്ടൻ തിയ്യതിയാണ് ആശുപത്രി ആത്മഹത്യ ചെയ്തത്.