യുവാവ് ക്വാറിയിൽ മുങ്ങി മരിച്ചു
കൊണ്ടോട്ടി: പുളിക്കൽ പറവൂരിലെ ക്വാറിയിൽ യുവാവ് മുങ്ങി മരിച്ചു. ചാലിയം സ്വദേശി അബ്ദുള്ള (32) യാണ് മരിച്ചത്. ISM ചാലിയം ശാഖാ സെക്രട്ടിറിയാണ്

ആന്തിയൂർകുന്നിലുള്ള ഭാര്യവീട്ടിലേക്ക് വന്നതായിരുന്നു ഇദ്യേഹം. കുളിക്കാനായി പറവൂരിലുള്ള ക്വാറിയിലേക്ക് പോയതായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു സംഭവം.