Fincat

ഷോക്കേറ്റ് ഒന്നര വയസ്സുകാരൻ മരണപ്പെട്ടു


മലപ്പുറം: പത്തപ്പിരിയം പെരുവിൽകുണ്ട് കോഴിഫാമിൽ നിന്നുമാണു കുട്ടിക്ക് ഇലക്ട്രിക് ഷോക്കേറ്റത്, ഉടനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,

1 st paragraph

ഫൊയ്ജു റഹ്മാൻ ജാഹിദ ബീഗം ഫമ്പതികളുടെ മകൻ മസൂദലോം (ഒന്നരവയസ്) ആണു മരണപ്പെട്ടത്

പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും

2nd paragraph