കെ.പി.എസ്.ടി.എ താനൂർ ഉപജില്ലാ കമ്മറ്റി സായാഹ്ന സദസ്സ് നടത്തി

താനൂർ: ചരിത്ര വസ്തുതകൾ തമസ്കരിക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ കെ.പി.എസ്.ടി.എ താനൂർ ഉപജില്ലാ കമ്മറ്റി നടത്തിയ സായാഹ്ന സദസ്സ്ഡി.സി. സി. ജനറൽ സെക്രട്ടറി ശ്രീ. ഒ.രാജൻ ഉദ്ഘാടനം ചെയ്തു.. കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം മലപ്പുറം ജില്ലാചെയർമാൻ അഡ്വ: മുഹമ്മദ് ഡാനിഷ് മുഖ്യ പ്രഭാഷണം നടത്തി. ഉപജില്ലാ പ്രസിഡൻ്റ് ശ്രീ: ജിൻ്റോ ജേക്കബ് അധ്യക്ഷനായിരുന്നു .

താനൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡണ്ട് വൈ. പി. ലത്തീഫ് , മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശ്രീമതി: പ്രസന്നകുമാരി ടീച്ചർ., കോൺഗ്രസ് താനൂർ മണ്ഡലം പ്രസിഡൻ്റ് ശ്രീ: ശശികുമാർ. ഡി.സി.സി. മെമ്പർ സി ജയശങ്കർ കെ പി എസ് ടി എ സംസ്ഥാന കൗൺസിലർമാരായ ശ്രീ : സി.പി. ഹനീഫ, എൻ ബി ബിജുപ്രസാദ്., ശ്രീമതി: ഇ പി.രാധാമണി.ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീ: ഇ ഉമേഷ് കുമാർ. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ സെ ക്ര ട്ടറി സി.പി. ഷറഫുദ്ദീൻ സംസ്ഥാന അക്കാദമിക് കൗൺസിൽ കൺവീനർ ശ്രീ ഇ. അനിൽകുമാർ., ജില്ലാ ഓഡിറ്റർ ശ്രീ: ദിലീപ് കുമാർ., ജില്ലാ നിർവാഹക സമിതി അംഗം., ശ്രീ: ബിനു മോഹൻ., സബ് ജില്ലാ കമ്മറ്റി അംഗങ്ങളായ., ഹരീഷ് വി, വി.മോഹനൻ, മൽസ്യ തൊഴിലാളി കോൺഗ്രസ്റ്റ് ബ്ലോക്ക്‌ പ്രസിഡണ്ട് യു.പി. ലത്തീഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.