തിരൂർ പയ്യനങ്ങാടിയിൽ വാഹനാപകടം
.

പയ്യനങ്ങാടി ജംഷനിലാണ് അപകടം നടന്നത്. ടോറസിനു പിറകിൽ അമിത വേഗതയിൽ വന്ന ടിപ്പറിടിച്ചാണ് അപകം

പയ്യനങ്ങാടി ജംഷനിൽ നിന്നും ഇരിങ്ങാവൂർ ഭാഗത്തേയ്ക്ക് തിരിയാനിരുന്ന ടോറസിനു പിറകിലാണ് കല്ലു കയറ്റി വന്ന ടിപ്പർ ഇടിച്ചത്.മൂന്നുപേർക്ക് ഗുരുര പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ -വേശിപ്പിച്ചു.