മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പി.വി മുഹമ്മദ് അരീക്കോട് അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും പ്രഗല്‍ഭ വാഗ്മിയുമായ പി.വി മുഹമ്മദ് അരീക്കോട് (82) അന്തരിച്ചു.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പെരിന്തല്‍മണ്ണ എം.ഇ.എസ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ഇന്ന് വൈകിട്ടായിരുന്നു മരണം.