Fincat

ഉന്നത വിജയം കൈവരിച്ച പഠിതാക്കൾക്കുള്ള വിജയോത്സവം

തിരൂർ: നഗരസഭയിലെ ഹയർസെക്കന്ററി തുല്യതാ ഉന്നത വിജയം കൈവരിച്ച പഠിതാക്കൾക്കുള്ള വിജയോത്സവം നടന്നു.

1 st paragraph

പരിപാടി തിരൂർ നഗരസഭ ചെയ്യർപേഴ്സൺ ശ്രീമതി നസീമ ആളത്തിൽ പറമ്പിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ശ്രീമതി സുബൈദ ചെറട്ടയിൽ അദ്യക്ഷത വഹിച്ചു.

2nd paragraph

ചടങ്ങിൽ പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സലാം മാസ്റ്റർ. ആസൂത്രണസമിതി ചെയർമാൻ ശ്രീ തങ്ങൾ മാസ്റ്റർ. മലയാളം അദ്ധ്യാപകൻ ശ്രീ പ്രമോദ് സാർ. കൗൺസിലർ ശ്രീ ഷാനവാസ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പ്രേരക് സതീരത്‌നം സ്വാഗത വും CEC പ്രേരക് ഷീബ പി പി നന്ദിയും പറഞ്ഞു.പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച രതീഷ് ടി. റബയ്യബീഗം. കമറുന്നിസ. എന്നിവരെയും.

ഭിന്നശേഷിക്കാരായ റുക്കിയ. അബ്ദുൽ ബാസിത് എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു