മഹാത്മാഗാന്ധി അനുസ്മരണം


മലപ്പുറം : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഡി സി സി ഓഫീസില്‍ അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് എം മമ്മു അധ്യക്ഷത വഹിച്ചു. സമദ്   മങ്കട ഉദ്ഘാടനംചെയ്തു.

നേതാക്കളായ പി. സി വേലായുധന്‍കുട്ടി, വി എസ് എന്‍ നമ്പൂതിരി, പരി ഉസ്മാന്‍, എം ജയപ്രകാശ് , എ ടി രാധാകൃഷ്ണന്‍, കെ പി ശ്രീധരന്‍ പങ്കെടുത്തു.