പഴയകാലപാർട്ടി പ്രവർത്തകരെ ആദരിച്ചു
തിരൂർ: താഴെ പാലം ബ്രാഞ്ച് കമ്മിറ്റി പാർട്ടി സമ്മേളനത്തോടനുബന്ധിച്ച് പഴയ കാല ഫോട്ടോഗ്രാഫർമാർ, പാർട്ടി പ്രവർത്തകർ കർഷകത്തൊഴിലാളികൾ എന്നിവരെ ആദരിച്ചു.

ബ്രാഞ്ച് സെക്രട്ടറി സമദ് സ്വാഗതം പറഞ്ഞു
ലോക്കൽ കമ്മിറ്റി സെക്രട്ടറി ദിനേഷ് കുമാർ അധ്യക്ഷത വഹിച്ചു ഏരിയാ സെക്രട്ടറി
സ:പി.ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു ആദരം ഏറ്റുവാങ്ങി.
