കക്കോടി കുഞ്ഞി പാത്തുമ്മ ഹജ്ജുമ്മ നിര്യാതയായി
ഒഴൂർ : അയ്യായ മബാദിൽ ഉലൂം ഹയർ സെക്കൻഡറി മദ്രസ പ്രസിഡൻ്റും,
പൗര പ്രമുഖനുമായ കക്കോടി കുഞ്ഞാലി ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (76) നിര്യാതയായി.

മക്കൾ : കദീജ, സൈനബ, സൂഹ്‌റ
പരേതനായ മരക്കാർ
മരുമക്കൾ :
ഇബ്രാഹീം, സൈനുദ്ധീൻ, അബ്ദുസലാം, റംല
ഖബറടക്കം ഇന്ന് ചൊവ്വാഴ്ച്ച വൈകീട്ട് 3.00 മണിക്ക് അയ്യായ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ