Fincat

യു പിയിൽ കര്‍ഷകരെ കാർ കയറ്റി കൊലപെടുത്തിയതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രകടനം നടത്തി.

താനൂർ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ സമരം ചെയ്യുന്ന കര്‍ഷകരോട് യുപി ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്ര തേനിയുടെ നേതൃത്വത്തില്‍ നടത്തിയ നരനായാട്ടിനെ എസ്ഡിപിഐ പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി

1 st paragraph

ഒന്‍പത് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടാണ് പ്രകടനം നടത്തിയത് ഇരിങ്ങാവൂർ, വൈലത്തൂർ, വെള്ളച്ചാൽ, തന്നാളൂർ, നിറമരന്തൂർ, താനൂർ എന്നിവിടങ്ങളിലാണ് ഭാരവാഹികളായ എൻ പി അഷ്‌റഫ്‌, ടി പി റാഫി, ഷാജി വിശാറത്ത്, ശിഹാബ് ഓണക്കാട്, കെ കുഞ്ഞിപോക്കർ, വി അൻവർ, സുലൈമാൻ, കുഞ്ഞലവി, സലാം, റിയാസ് കുറ്റിപ്പാല, റസാഖ് കല്ലൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

2nd paragraph