സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ SDTU താനൂർ മേഖല കമ്മറ്റി പുനസംഘടിപ്പിച്ചു,
ചൂഷകരില്ലാത്ത ലോകം….
ചൂഷണമില്ലാത്ത തൊഴിലിടം…….
താനൂർ : സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ SDTU താനൂർ മേഖല കമ്മറ്റി പുനസംഘടിപ്പിച്ചു,
താനാളൂരിൽ ചേർന്ന പ്രവർത്തക സംഗമം ജില്ലാ കമ്മറ്റി അംഗം ഇബ്രാഹിം രണ്ടത്താണി ഉത്ഘാടനം ചെയ്തു,

പുതിയ ഭാരവാഹികളായി പ്രസിഡന്റ് സി സെമീർ നിറമരന്തൂർ,സെക്രട്ടറി കെ നാസർ വൈലത്തൂർ, ട്രഷറർ ഷാജു വിശാറത്ത് ഒഴൂർ,വൈസ് പ്രസിഡന്റ്മാരായി എ വി ഇസ്മായിൽ തലകടത്തൂർ, സി പി അഷ്‌റഫ് മൂലക്കൽ, ജോ സെക്രട്ടറിമാരായി സി പി ഗഫൂർ താനൂർ, കെ പി ഇസ്മായിൽ താനൂർ,കമ്മറ്റി അംഗങ്ങളായി

നവാസ് ഒഴൂർ,റിയാസ് നിരമരന്തൂർ എന്നിവരെ തിരഞ്ഞടുത്തു,ഷാജു വിശാറത്ത് അധ്യക്ഷത വഹിച്ചു, ഇബ്രാഹിം രണ്ടത്താണി തിരഞ്ഞടുപ്പ് നിയന്ദ്രിച്ചു, എസ് ഡി പി ഐ മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള, സെക്രട്ടറി ഫിറോസ്, യാഹു പത്തമ്പാട് എന്നിവർ സംസാരിച്ചു, കെ നാസർ നന്ദി പറഞ്ഞു.