പുത്തൻവീട്ടിൽ ജാനകി നിര്യാതയായി

താനൂർ: താനൂർ കാട്ടിലങ്ങാടി പരേതനായ തെക്കു വീട്ടിൽ ബാലൻ്റ ഭാര്യ: പുത്തൻവീട്ടിൽ ജാനകി (79) നിര്യാതയായി, സംസ്ക്കാരം വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ .


മക്കൾ: ഡോ: മനോജ്കുമാർ (ഐശ്വര്യ ക്ലിനിക്ക്, താനൂർ), വിനോദ് കുമാർ (ഐശ്വര്യമെഡിക്കൽസ്, താനൂർ), പരേതനായ ദിനേശൻ, മരുമക്കൾ: സിൽജ (അധ്യാപിക എസ് എൻ യുപി സ്കൂൾ, നന്നമ്പ്ര), ശ്രീജ (ഐശ്വര്യ മെഡിക്കൽസ്, താനൂർ)