ഫൈബർ വള്ളം മറിഞ്ഞ് അപകടം: ഒരാൾ രക്ഷപ്പെട്ടു. മൂന്നു പേരെ കാണാതായി
പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് അപകടം: ഒരാൾ രക്ഷപ്പെട്ടു. മൂന്നു പേരെ കാണാതായി..
പൊന്നാനി മുക്കാടി സ്വദേശി കുഞ്ഞൻമ്മാരെ ബീരാൻ എന്നവരുടെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് മത്സ്യ ബന്ധനത്തിനിടെ ആഴക്കടലിൽ വെച്ച് മറിഞ്ഞത്.

അപകടത്തിൽപ്പെട്ട ഫൈബർ വള്ളത്തിലെ ഒരു തൊഴിലാളിയെ ബോട്ടുകാർ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. മറ്റു മൂന്നു തൊഴിലാളികൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.