അരങ്കത്തിൽ ഷിബിൻ ഫർഹാർ നിര്യാതനായി
തിരൂർ: നിറമരുതൂർ തിരുരിലെ പ്രമുഖ മത്സ്യ കച്ചവടക്കാരൻ നിറമരുതൂർ ആലിൻചുവട് അരങ്കത്തിൽ ഫൈസൽ എന്ന ബാവ യുടെ മകൻ ഷിബിൻ ഫർഹാൻ(19) മരണപ്പെട്ടു.

വെട്ടിച്ചിറ ലുമിനസ് കോളെജിലെ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു.
മാതാവ് : ഷാഹിദ
സഹോദരങ്ങൾ :
സൽമാൻ ഫാരിസ്, അമൻ, ഹിനായ
മയ്യിത്ത് ഖബറടക്കം ഇന്ന് ഉച്ചക്ക് 1.30 മണിക്ക് പത്തംപാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .