കനത്ത മഴ; പി.എസ്.സി. പരീക്ഷകൾ മാറ്റിവെച്ചു
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2021 ഒക്ടോബര്‍ 21, 23 തീയ്യതികളില്‍ നടത്താനിരുന്ന ഡിഗ്രി ലെവൽ പരീക്ഷകള്‍ അതിതീവ്ര മഴയെ തുടര്‍ന്ന് മാറ്റിവെച്ചു.

പുതുക്കിയ പരീക്ഷാ തീയ്യതികള്‍ പിന്നീട് അറിയിക്കും.
Recover your password.
A password will be e-mailed to you.