തെക്കുമ്പാട്ട് മനയ്ക്കൽ ദേവകി അന്തർജ്ജനം അന്തരിച്ചു

തിരൂർ: മംഗലം തെക്കുമ്പാട്ട് മനയ്ക്കൽ ദേവകി അന്തർജ്ജനം (91) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ നമ്പൂതിരി.

മക്കൾ : വാസുദേവൻ , നാരായണൻ, ഉണ്ണികൃഷ്ണൻ , നീലകണ്ഠൻ , സതീശൻ , രാജീവ് . മരുമക്കൾ ; ആനന്ദവല്ലി, ശ്രീദേവി, ബിന്ദു, തങ്കമണി, ഗംഗ, മിനി
ശവസംസ്കാരം ചൊവ്വ പകൽ 10 ന്