Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
top story
ഭ്രൂണലിംഗ നിർണയം കുട്ടികളുടെ ജന്മാവകാശം നിഷേധിക്കൽ; നിയമം കർശനമായി നടപ്പാക്കും – ഡി.എം.ഒ
ഭ്രൂണലിംഗ നിർണയം നടത്തുന്നത് കുട്ടികളുടെ ജന്മാവകാശത്തെ ഹനിക്കുന്നതും ഗർഭസ്ഥ ശിശുക്കളോടുള്ള വിവേചനത്തിന് കാരണമാകുന്നതുമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.വിനോദ് പറഞ്ഞു. ലിംഗനിർണയവും അതിലൂടെയുള്ള പെൺഭ്രൂണഹത്യയും തടയുന്നതിനായി…
തിരൂരങ്ങാടി നഗരസഭ അതിജീവനം എക്സിബിഷൻ സംഘടിപ്പിച്ചു
തിരൂരങ്ങാടി നഗരസഭ 'അതിജീവനം ' സമഗ്ര കാൻസർ നിവാരണ പദ്ധതിയുടെ ഭാഗമായി മെഡിക്കൽ എക്സിബിഷൻ തിരൂരങ്ങാടി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിച്ചു. ക്യാൻസർ എന്നത് ഭീതി…
ഹരിത മിത്രം സർവീസിൽ വലിയ മുന്നേറ്റം കാഴ്ച വച്ച് മലപ്പുറം ജില്ല
മലപ്പുറം ജില്ലയിൽ ഹരിത കർമ സേനയുടെ അജൈവ മാലിന്യ ശേഖരണത്തിൽ കഴിഞ്ഞ മൂന്ന് മാസമായി ഉയർന്ന പുരോഗതി ഉണ്ടാക്കാൻ സാധിച്ചതായി തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയന്റ് ഡയറക്ടർ അറിയിച്ചു.
കഴിഞ്ഞ മാസം മുതൽ ഹരിതമിത്രം സർവീസുകൾ…
ആദ്യാത്മികതയ്ക്ക് മതമുണ്ടോ?
എം.പി റാഫി
ആത്മീയതയുടെ പാരമ്യത എന്നത് വെറും ഏടുകളിലെ അക്ഷരങ്ങളിലൂടെയോ കേവല പഠനങ്ങളിലൂടെയോ മാത്രം സ്വന്തമാക്കാൻ കഴിയുന്ന ഒന്നല്ല. അത് ആത്മാവിൻ്റെ ആഴങ്ങളിൽ നിന്നുണരുന്ന, അനുഭവങ്ങളിലൂടെ മാത്രം നുകരാൻ കഴിയുന്ന വിശാലമായ പരമാനന്ദമാണ്.…
സാഹിത്യ, പത്രപ്രവർത്തന മേഖലയിൽ 65 വർഷം; ജമാൽ കൊച്ചങ്ങാടിയെ ആദരിച്ചു
കോഴിക്കോട്: സാഹിത്യ, പത്രപ്രവർത്തന മേഖലയിൽ 65 വർഷം പിന്നിട്ട ജമാൽ കൊച്ചങ്ങാടിയെ മുൻ സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് ആദരിച്ചു. കോഴിക്കോട് മാവൂർ റോഡിലെ വേദി ഓഡിറ്റോറിയത്തിൽ തേജസ് സൗഹൃദവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരിക്കൽ…
വീടുവിട്ടിറങ്ങി കേരളത്തിലെത്തിയ ബംഗാളി ബാലനെ സുരക്ഷിതമായി മാതാപിതാക്കള്ക്ക് കൈമാറി
വീട്ടില് പഠിക്കാന് നിര്ബന്ധിച്ചതിനെ തുടര്ന്ന് മാതാപിതാക്കളോട് പിണങ്ങി ബംഗാളില് നിന്ന് കേരളത്തിലെത്തിയ 14-കാരനെ മലപ്പുറം ജില്ലാ ചൈല്ഡ് പ്രൊട്ടക്ഷന് യൂണിറ്റിന്റെ നേതൃത്വത്തില് സുരക്ഷിതമായി മാതാപിതാക്കള്ക്ക് കൈമാറി. പശ്ചിമ…
സമസ്തയുടെ പിളര്പ്പിന് ശേഷം ആദ്യമായി മര്ക്കസിലെത്തി പാണക്കാട് തങ്ങള് ; കൈ കോർത്ത് ലീഗും എ.പി…
കോഴിക്കോട്: എപി സമസ്തയും മുസ്ലിം ലീഗും കൈകോർക്കുന്നു. സമസ്തയുടെ പിളര്പ്പിന് ശേഷമുള്ള നിര്ണായക നീക്കമാണ് ഇതെന്നാണ് വിലയിരുത്തുന്നത്. മലേഷ്യൻ പ്രധാനമന്ത്രി എത്തിയ കാന്തപുരത്തിന്റെ അത്താഴവിരുന്നില് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്…
കളക്ടറെ തേടി നഗരത്തിലൂടെ നടന്ന മുത്തശ്ശിയെ തേടിയെത്തി കളക്ടർ; ഹൃദയസ്പർശിയായ ഓർമ പങ്കുവെച്ച് തൃശൂർ…
സ്നേഹബന്ധത്തിന്റെ ഹൃദയസ്പർശിയായ ഓർമ പങ്കുവെച്ച് തൃശൂർ മുൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ്. നാട്ടിൻ പുറത്തെ ഒരു സാധാരണ മുത്തശ്ശിയും ജില്ലാ കളക്ടറും തമ്മിലുള്ള അപൂർവ്വ ആത്മബന്ധത്തിന്റെ ആ കഥ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
2024 ജൂലൈ…
ചേർത്തുപിടിക്കലിന്റെ വേരുകൾ: ഓണവും നബിദിനവും സംഗമിക്കുമ്പോൾ
പി. സുരേന്ദ്രൻ
കാലം ചെല്ലുംതോറും കൂടുതൽ ബഹുസ്വരമായി മാറുന്നു എന്നതാണ് ഓണത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇതര സമുദായങ്ങളെല്ലാം ഓണം തങ്ങളുടേതുകൂടിയാക്കി മാറ്റിക്കഴിഞ്ഞു. അതിനൊരു കാരണവുമുണ്ട്. വംശീയതയുടെ വക്താക്കൾക്ക് ഒരിക്കലും ഓണം…
മലപ്പുറത്തിന്റെ ‘നൈറ്റ് ലൈഫ്’ ഹബ്ബ്!; പാതിരാത്രിയിലും ഉണർന്നിരിക്കുന്ന ചങ്കുവെട്ടിയുടെ…
കോട്ടക്കൽ: രാത്രി പത്ത് മണിയാകുന്നതോടെ കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളും വിളക്കണച്ച് ഉറക്കത്തിലേക്ക് വഴുതിവീഴാറുണ്ട്. തെരുവുകൾ വിജനമാകും, കടകൾ അടയും. എന്നാൽ മലപ്പുറം ജില്ലയുടെ ഹൃദയഭാഗത്ത് ഒരു നഗരം മാത്രം ഇതിന് അപവാദമായി…
