ഡോ:ടി.കെ.ശ്രീധരൻ അന്തരിച്ചു

തിരുർ!പൊന്നാനി എം.ഇ.എസ് കോളെജിലെ മുൻ പ്രൊഫസർ ഡോ.ടി .കെ ശ്രീധരൻ (61)അന്തരിച്ചു.
ഭാര്യ: ഷീജ (അധ്യാപിക, എ.എം എൽ പി സ്കൂൾ , ഇരിങ്ങാവൂർ )

മക്കൾ : ഡോ. നമിത, നന്ദു .
മൃത ശരീരം രാവിലെ9.30 ന് തിരൂർ തുഞ്ചൻപറമ്പിൽ ഉള്ള വസതിയിൽ എത്തിക്കും. ഒരു മണിക്കൂർ പൊതു ദർശനത്തിന് വെച്ചശേഷം സ്വദേശമായ മേപ്പയൂർക്ക് കൊണ്ടുപോകും.