ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥി മ​രി​ച്ചു


കു​റ്റി​ക്കാ​ട്ടൂ​ർ: ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥി മ​രി​ച്ചു. വെ​ള്ളി​പ​റ​മ്പ് പൂ​വം​പ​റ​മ്പ​ത്ത് ഫ​യാ​സ്-​ഉ​മ്മു​സ​ൽ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഹ്​​ല​നാ​ണ് (10) മ​രി​ച്ച​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച​യാ​ണ് മ​ര​ണം. ജെ.​ഡി.​ടി ഇ​സ്​​ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ഞ്ചാം​ത​രം വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​രി: അ​ലീ​ന ഫാ​ത്തി​മ.