ചേലാത്ത് വളപ്പിൽ മാധവി അന്തരിച്ചു

തിരൂർ: മുത്തൂർ ചേലാത്ത് വളപ്പിൽ മാധവി (70) അന്തരിച്ചു .ഭർത്താവ്:
പരേതനായ അറമുഖൻ.


മക്കൾ: കൃഷ്ണൻകുട്ടി , ജയപ്രകാശ്, ജയേഷ്, സതീഷ്, റീന, രൻജ്ജിത.
മരുമക്കൾ: ദാസൻ, ശശിധരൻ, ബീന, പുഷ്പജ, അനിത, ജിൻസി.ശവസംസ്കാരം ശനി രാവിലെ 7 ന് വീട്ടുവളപ്പിൽ