നടുവിൽത്തൊട്ടി കുട്ടൻ അന്തരിച്ചു

തിരൂർ: ചെമ്പ്ര നടുവിൽത്തൊട്ടി കുട്ടൻ (75) അന്തരിച്ചു. ഭാര്യ: തങ്ക.

മക്കൾ: ബേബി, വനജ, പ്രദീപ്, നിത്യ, ധന്യ, നിമ
മരുമക്കൾ: രാജൻ, ബാബുരാജ്, പ്രഭാകരൻ, മണികണ്ഠൻ, രാജേഷ്