കാർ തലകീഴായി മറിഞ്ഞു
മലപ്പുറം: കിഴിശ്ശേരി മഞ്ചേരി റോഡിൽ ചെറുപ്പറമ്പ് പാടത്തേക്ക് നിറയെ യാത്രക്കാരുമായി നാനോ കാർ മറിഞ്ഞു

.എല്ലാവരെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.. രാവിലെയായിരുന്നു അപകടം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം