യൂണിറ്റ് രൂപീകരണവും പാസ്ബുക്ക് വിതരണവും നടത്തി

തിരൂർ: അസംഘടിത തൊഴിലാളി യൂണിയൻ പുല്ലൂര് യൂണിറ്റ് രൂപീകരണവും പാസ്ബുക്ക് വിതരണവും നടത്തി യോഗത്തിൽ മേഖല സെക്രട്ടറി പി ബാബു അധ്യക്ഷത വഹിച്ചു

യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ശ്രീമതി ദേവു  ഉണ്ണി ഉദ്ഘാടനവും ദിനേശൻ കുറുപ്പത്ത് ആശംസകളർപ്പിച്ചു തപസ്യ ജില്ലാസെക്രട്ടറി കൃഷ്ണകുമാർ പുല്ലൂരാൽ സ്വാഗതവും വിജയൻ പുല്ലൂരാൽ നന്ദിയും പ്രകാശിപ്പിച്ചു.