വടക്കെ പുരക്കൽ ദേവയാനി നിര്യാതയായി

താനാളൂർ: കെ.പുരം ഇല്ലത്ത പടി കല്ലിങ്ങൽ വടക്കെ പുരക്കൽ പരേതനായ ചന്ദ്രൻ എന്നവരുടെ ഭാര്യ ദേവയാനി (64) നിര്യാതയായി.
മാതാവ്: ലക്ഷ്മി


മക്കൾ: ഷാജി, ഷൈനു, ബിന്ദു, പരേതയായ ഷീന,

മരുമക്കൾ: സന്തോഷ്, ആനന്ദ്, സയന, പ്രജീഷ

സഹോദരങ്ങൾ: ദാസൻ, ഉണ്ണി, ഷൺമുഖൻ, ഗണേഷൻ, ലളിത, പുഷ്പ , ഷീബ സംസ്കാരം പിന്നിട് വീട്ടുവളപ്പിൽ