പറവണ്ണയിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു
മലപ്പുറം∙ തിരൂര്‍ പറവണ്ണയില്‍ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. ജുമാന ഫര്‍ഹിയാണു (17) മരിച്ചത്.

തീപ്പൊള്ളലേറ്റ് അവശനിലയില്‍ കണ്ട ജുമാന ഫര്‍ഹിയയെ വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.