തിരുനാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു

തിരുനാവായ: സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്.

തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെ ബസ് അപകടത്തിൽ പെട്ടത് ഇരുപതോളം വിദ്യാർത്ഥികൾക്ക് പരുക്കേറ്റു

നിസാര എന്ന് സൂചന. വിദ്യാർഥികൾ കൊടക്കൽ ആശുപത്രിയിൽ ചികിത്സ തേടി.