താനൂർ സ്വദേശി ദേവദർശന് ബി ടെക് ലാറ്ററൽ എൻട്രി പരീക്ഷ ഒന്നാം റാങ്ക്

തിരൂർ: ബി ടെക്ക് ലാറ്ററൽ എൻട്രി പരീക്ഷയിൽ ദേവ ദർശന് 1-ാം റാങ്ക്.

2021ബി ടെക് ലാറ്ററർ എൻട്രി എഞ്ചിനിയറിംഗ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദേവദർശൻ  തിരൂർ സിതിസാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളജിൽ 2020 ബാച്ച് ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് വിദ്യാർത്ഥിയാണ്. താനൂർ ചിറക്കൽ, ഇല്ലത്ത് ഹരിദാസൻ – സുനി ദമ്പതികളുടെ മകനാണ്. സഹോദരി ദേവിക.ദേവ ദർശനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു അഭിനന്ദിച്ചു