മങ്കുത്തിൽ മുഹമ്മദ് കുട്ടി നിര്യാതനായി

ബി പി അങ്ങാടി: പാറശ്ശേരി മങ്കുത്തിൽ മുഹമ്മദ് കുട്ടി ( പണ്ഡാരി മുഹമ്മദ് കുട്ടി – 67) നിര്യാതനായി
ഭാര്യ: .ഉമ്മുകുൽസു .


മക്കൾ: ഷംസുദ്ധിൻ, താഹിറ
മരുമക്കൾ: ഇസ്മായിൽ, മുംതാസ്
സഹോദരങ്ങൾ: അബൂബക്കർ , പരേതനായ
കുഞ്ഞിമുഹമ്മദ്. ഖബറടക്കം വെള്ളി രാവിലെ 9 മണിക്ക് ബിപി അങ്ങാടി തെക്കെ ജുമാ മസ്ജിദിൽ
,