മോണിയാട്ടില്‍ രാമന്‍ നായർ നിര്യാതനായി
വളാഞ്ചേരി : വലിയകുന്ന് മോണിയാട്ടില്‍ രാമന്‍ നായര്‍ (85) നിര്യാതനായി.ഭാര്യ സരോജിനി അമ്മ,

മക്കള്‍ ബാലകൃഷ്ണന്‍,സൗമിനി,അനിത,മരുമക്കള്‍ തങ്കലക്ഷ്മി,പരേതനായ ശങ്കരന്‍കുട്ടി,ശ്യാംകുമാര്‍ (ഷൊര്‍ണ്ണൂര്‍ ) പേരകുട്ടികള്‍ പ്രജിഷ,പ്രബിത,പ്രജീഷ്,അനീഷ്,ആതിര,അശ്വതി.സംസ്കാരം ഷൊര്‍ണ്ണൂര്‍ ശാന്തിതീരത്ത് നടന്നു