പീര്‍ മുഹമ്മദ് അനുസ്മരണം


മലപ്പുറം: മെഹഫില്‍ മാപ്പിള കലാ അക്കാദമി മാപ്പിള പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു ചടങ്ങ് പാടി പറയല്‍ കലാകാരന്‍ യോഗ്യന്‍ ഹംസ ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ ഹനീഫ് രാജാജി’ശിഹാബ് പി.കെ.ഹമീദ് മാസ്റ്റര്‍ അല്‍ത്താഫ് ‘ കെ.എം.ഹമീദ് പി.എം.സൈനുദ്ധീന്‍ .ടി .എ വി അബ്ദുള്ള ‘സെലീന എം.നജ്മ എന്നിവര്‍ സംസാരിച്ചു നിദ ഇഷ് ന.ഷഹ് മ’ അബ്ഷര്‍ ‘സന്‍ ഹ തടങ്ങിയവര്‍ പീര്‍ മുഹമ്മദിന്റെ ഗാനാലാപനം നടത്തി

മെഹഫില്‍ മാപ്പിള കലാ അക്കാദമി നടത്തിയ മാപ്പിള പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അനുസ്മരണം പാടി പറയല്‍ കലാകാരന്‍ യോഗ്യന്‍ ഹംസ ഉദ്ഘാടനം ചെയ്യുന്നു