Fincat

ട്രാൻസ് യുവതി ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

കൊച്ചി: ട്രാൻസ് യുവതി ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് കൂടിയായ താഹിറ അസീസ് ആണ് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. മോഡൽ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മത്സരങ്ങളിൽ മാറ്റുരച്ചിട്ടുണ്ട്. പങ്കാളി വാഹനാപകടത്തിൽ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീവനൊടുക്കിയതെന്ന് സൂചനയുണ്ട്.

1 st paragraph

സമൂഹത്തിന്റെ രണ്ട് വ്യത്യസ്തതലങ്ങളിൽ നിൽക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ജീവിതം പറയുന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകയായും അഭിനയത്രിയായും താഹിറ എത്തിയിരുന്നു.

2nd paragraph